Remove ads
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് 25.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തഴക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് വെട്ടിയാർ,തഴക്കര വില്ലേജുകളിൽ ആണ് ഉൾപ്പെടുന്നത്.
ക്രമനമ്പർ | വാർഡുകൾ | മെമ്പർമാർ |
---|---|---|
1 | വഴുവാടി | സാലി |
2 | തഴക്കര ബി | മത്തായി |
3 | തഴക്കര എ | വിദ്യാധരൻ പി കെ |
4 | കുന്നം | ജിജിത്ത് സൗപർണ്ണിക |
5 | കുന്നം എച്ച് എസ് | സൂര്യ വിജയകുമാർ |
6 | കൊച്ചാലും മൂട് | മനു ഫിലിപ്പ് |
7 | കല്ലിമേൽ | അംബിളി |
8 | മാങ്കാകുഴി ടൌൺ | ഷീന കുറ്റിപറന്പിൽ |
9 | ഇരട്ടപ്പള്ളിക്കൂടം | തുളസീഭായി |
10 | വെട്ടിയാർ | പുഷ്പലത |
11 | കോട്ടേമല | ദീപ വിജയൻ |
12 | വെട്ടിയാർ എച്ച് എസ് | സുനിൽ രാമനല്ലൂർ |
13 | താന്നികുന്ന് | എസ് അഷ്റഫ് |
14 | പാറക്കുളങ്ങര | എസ് അനിരുദ്ധൻ |
15 | മുറിവായിക്കര | വത്സല സോമൻ |
16 | അറുനൂറ്റിമംഗലം - | റ്റി യശോധരൻ |
17 | പി എച്ച് സി വാർഡ് | കെ രവി |
18 | ഇറവങ്കര | ഷീബാ സതീഷ് |
19 | സീഡ് ഫാം | സുനില സതീഷ് |
20 | ആക്കനാട്ടുകര | കൃഷ്ണകുമാരി |
21 | കല്ലുമല- | ഡേവിഡ് കെ സോളമൻ |
വാ. നം. | പേർ | മെമ്പർ | പാർട്ടി | ലീഡ് |
---|---|---|---|---|
1 | വഴുവാടി | മഹേഷ് വഴുവാടി | ബിജെപി | 8 |
2 | തഴക്കര ബി | അമ്പിളി ഷാജി | കോൺഗ്രസ് | 2 |
3 | തഴക്കര എ | അംബിക സത്യനേശൻ | സിപിഎം | 147 |
4 | കുന്നം | ഉഷ( ഉഷ ടീച്ചർ ) | സിപിഎം | 224 |
5 | കുന്നം എച്ച് എസ് | ഗോകുൽ രംഗൻ | സിപിഎം | 243 |
6 | കൊച്ചാലും മൂട് | വത്സലകുമാരി | കോൺഗ്രസ് | 118 |
7 | കല്ലിമേൽ | ജോർജ് ജെ തോമസ് (ജോസ് ) | സിപിഎം | 184 |
8 | മാങ്കാകുഴി ടൌൺ | അഡ്വ .കോശി എം കോശി | കോൺഗ്രസ് | 93 |
9 | ഇരട്ടപ്പള്ളിക്കൂടം | ലതിക സുരേഷ് | ബിജെപി | 223 |
10 | വെട്ടിയാർ | സുനിൽ വെട്ടിയാർ | ബിജെപി | 141 |
11 | കോട്ടേമല | എസ് . അനിരുദ്ധൻ | സിപിഎം | 137 |
12 | വെട്ടിയാർ എച്ച് എസ് | രമ്യ സുനിൽ | സ്വ | 12 |
13 | താന്നികുന്ന് | ഷൈനിസ | സിപിഎം | 5 |
14 | പാറക്കുളങ്ങര | കൃഷ്ണമ്മ ഉത്തമൻ | സിപിഎം | 51 |
15 | മുറിവായിക്കര | സജി എസ് പുത്തൻവിള | കോൺഗ്രസ് | 52 |
16 | അറുനൂറ്റിമംഗലം - | ബീന വിശ്വകുമാർ | ബിജെപി | 7 |
17 | പി എച്ച് സി വാർഡ് | സുജാത | സിപിഐ | 41 |
18 | ഇറവങ്കര | ഷീബ സതീഷ് | സ്വ | 33 |
19 | സീഡ് ഫാം | സുമേഷ് | ബിജെപി | 148 |
20 | ആക്കനാട്ടുകര | സതീഷ് കുമാർ | ബിജെപി | 251 |
21 | കല്ലുമല- | സിന്ധു ബിനു | ബിജെപി | 47 |
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മാവേലിക്കര |
വിസ്തീര്ണ്ണം | 25.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35,126 |
പുരുഷന്മാർ | 16,780 |
സ്ത്രീകൾ | 18,346 |
ജനസാന്ദ്രത | 1391 |
സ്ത്രീ : പുരുഷ അനുപാതം | 1093 |
സാക്ഷരത | 95% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.