Remove ads
വിക്കിമീഡിയ പട്ടിക താൾ From Wikipedia, the free encyclopedia
തമിഴ്നാട് ഗവർണ്ണർമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
# | ഗവർണ്ണർ | സ്ഥാനമേറ്റ തിയതി | സ്ഥാനമൊഴിഞ്ഞ തിയതി | തവണ | സ്ഥാനമേൽപ്പിച്ച പ്രസിഡന്റ് |
---|---|---|---|---|---|
1 | ഉജ്വൽ സിംഗ് | 14 ജനുവരി 1969 | 27 മേയ് 1971 | 1 | സക്കീർ ഹുസൈൻ |
2 | കോഡറദാസ് കാളിദാസ് ഷാ | 27 മേയ് 1971 | 16 ജൂൺ 1976 | 1 | വി.വി. ഗിരി |
3 | മോഹൻ ലാൽ സുഖാഡിയ | 16 ജൂൺ 1976 | 8 ഏപ്രിൽ 1977 | 1 | ഫക്രുദ്ദീൻ അലി അഹമ്മദ് |
4 | ജസ്റ്റിസ് പി . ഗോവിന്ദൻ നായർ (acting)[1] | 9 ഏപ്രിൽ 1977 | 27 ഏപ്രിൽ 1977 | 1 | |
5 | പ്രഭുദാസ് ബി. പട്‌വാരി | 27 ഏപ്രിൽ 1977 | 27 ഒക്ടോബർ 1980 | 1 | ബി. ഡി. ജട്ടി |
6 | ജസ്റ്റിസ് എം. എം. ഇസ്മയിൽ (acting) | 27 ഒക്ടോബർ 1980 | 4 നവംബർ 1980 | 1 | |
7 | സാദിഖ് അലി | 4 നവംബർ 1980 | 3 സെപ്റ്റംബർ 1982 | 1 | നീലം സഞ്ജീവ റെഡ്ഡി |
8 | സുന്ദർലാൽ ഖുറാന | 3 സെപ്റ്റംബർ 1982 | 17 ഫെബ്രുവരി 1988 | 1 | ഗ്യാനി സെയിൽ സിംഗ് |
9 | പി. സി. അലക്സാണ്ടർ | 17 ഫെബ്രുവരി 1988 | 24 മേയ് 1990 | 1 | ആർ. വെങ്കിട്ടരാമൻ |
10 | സുർജിത് സിംഗ് ബർണാല | 24 മേയ് 1990 | 15 ഫെബ്രുവരി 1991 | 1 | ആർ. വെങ്കിട്ടരാമൻ |
11 | ഭീഷ്മ നരെയ്ൻ സിംഗ് | 15 ഫെബ്രുവരി 1991 | 31 മേയ് 1993 | 1 | ആർ. വെങ്കിട്ടരാമൻ |
12 | ചിന്ന റെഡ്ഡി | 31 മേയ് 1993 | 2 ഡിസംബർ 1996 | 1 | ശങ്കർ ദയാൽ ശർമ്മ |
13 | കൃഷ്ണകാന്ത് (additional charge)[1] | 2 ഡിസംബർ 1996 | 25 ജനുവരി 1997 | 1 | |
14 | ഫാത്തിമ ബീവി | 25 ജനുവരി 1997 | 3 ജൂലൈ 2001 | 1 | ശങ്കർ ദയാൽ ശർമ്മ |
15 | സി. രംഗരാജൻ (additional charge) | 3 ജൂലൈ 2001 | 18 ജനുവരി 2002 | 1 | |
16 | പി.എസ്. രാമമോഹൻ റാവു | 18 ജനുവരി 2002 | 3 നവംബർ 2004 | 1 | എ.പി.ജെ. അബ്ദുൽ കലാം |
17 | സുർജിത് സിംഗ് ബർണാല | 3 നവംബർ 2004 | 31 ഓഗസ്റ്റ് 2011 | 2 | |
18 | കെ. റോസയ്യ | 31 ഓഗസ്റ്റ് 2011 | 1 സെപ്റ്റംബർ 2016 | 1 | പ്രതിഭാ പാട്ടീൽ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.