Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല - തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.
ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.