കാൾ തിയോഡർ ഡ്രെയർ
From Wikipedia, the free encyclopedia
ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ[അവലംബം ആവശ്യമാണ്].
Carl Theodor Dreyer കാൾ തിയോഡർ ഡ്രെയർ | |
---|---|
![]() | |
ജനനം | |
മരണം | മാർച്ച് 20, 1968 79) | (പ്രായം
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
അവാർഡുകൾ | Golden Lion 1955 ഓർഡെറ്റ് |
- ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്
- ദ് പ്രസിഡന്റ്
- ഓർഡെറ്റ്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.