From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് സർ ഡേവിഡ് ലീൻ(ജനനം:1908 മാർച്ച് 25 - മരണം:1991 ഏപ്രിൽ 16 ). ലോറൻസ് ഓഫ് അറേബ്യ ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി ഡോക്ടർ ഷിവാഗോ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഇദ്ദേഹം.[1][2][3] സ്റ്റീവൻ സ്പിൽബർഗ്ഗ്[4] സ്റ്റാൻലി കുബ്രിക്ക്[5] തുടങ്ങിയ പ്രശസ്ത സംവിധായകർ ലീനിന്റെ ചിത്രങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്തു രണ്ടു തവണ പുരസ്ക്കാരം നേടി.
സർ ഡേവിഡ് ലീൻ, സി.ബി.ഇ | |
---|---|
ജനനം | |
മരണം | 16 ഏപ്രിൽ 1991 83) ലൈംഹൗസ്, ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, film editor |
സജീവ കാലം | 1942–1991 |
ജീവിതപങ്കാളി(കൾ) | ഇസബെൽ ലീൻ (1930–1936; divorced) കെയ് വാൽഷ് (1940–1949; divorced) ആൻ റ്റോഡ് (1949–1957; divorced) ലൈല മത്കർ (1960–1978; divorced) സാന്ത്ര ഹോട്സ് (1981–1984; divorced) സാന്ത്ര കൂക്ക് (1990–1991; his death) |
കുട്ടികൾ | 1 |
ക്രോയ്ഡണിലെ സറേ ഇപ്പോളത്തെ ഗ്രേറ്റർ ലണ്ടനിലാണ് ലീൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സുഹൃത് സംഘം എന്ന ക്രിസ്തീയ സഭയിലെ (ക്വേകർ) അഗങ്ങളായിരുന്നു.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.