ഡേവിഡ് ബോയി

From Wikipedia, the free encyclopedia

ഡേവിഡ് ബോയി
Remove ads

ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, സംഗീതനിർമാതാവ്, ചിത്രകാരൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡേവിഡ് റോബർട്ട് ജോൺസ് (David Robert Jones) എന്ന ഡേവിഡ് ബോയി (David Bowie). (8 ജനുവരി 1947 - 10 ജനുവരി 2016)എന്ന ഡേവിഡ് ബോയി. 5 ദശവർഷക്കാലത്തോളം ജനപ്രിയ സംഗീതകാരനായി നിലകൊണ്ടു. സംഗീത വിമർശകരുടെയും സംഗീതജ്ഞരുടെയും കാഴ്ചപ്പാടിൽ അദ്ദേഹം ഒരു നവീന രീതികൾ രൂപീകരിക്കുന്നതിൽ തത്പരനായ വ്യക്തിയായിരുന്നു.

വസ്തുതകൾ ഡേവിഡ് ബോയി, ജനനം ...
Remove ads
Remove ads

ആദ്യകാലം

ലണ്ടനിലെ ബ്രിക്സ്ടണിലാണ് ബോയി ജനിച്ചത്.

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads