Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജയമാരുതി പിക്ചേഴ്സിനുവേണ്ടി ടി.ഇ. വാസുദേവൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഡേഞ്ചർ ബിസ്കറ്റ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത ഡേഞ്ചർ ബിസ്കറ്റ് 1969 നവംബർ 22-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
ഡേഞ്ചർ ബിസ്കറ്റ് | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | പി.വത്സല |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ശങ്കരാടി ഷീല സുകുമാരി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ബി.എസ് മണി |
വിതരണം | അസ്സോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 21/11/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | അശ്വതീനക്ഷത്രമേ | പി ജയചന്ദ്രൻ |
2 | കാമുകൻ വന്നാൽ | എസ് ജാനകി, കോറസ് |
3 | കണ്ണിൽ കണ്ണിൽ | എസ് ജാനകി |
4 | മനവമനമൊരു | പി ലീല |
5 | പറയാൻ എനിക്കു നാണം | എസ് ജാനകി |
6 | തമസാ നദിയുടെ | പി ലീല |
7 | ഉത്തരാസ്വയംവരം | കെ ജെ യേശുദാസ്.[1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.