Remove ads
From Wikipedia, the free encyclopedia
ദേശീയ തലസ്ഥാന മേഖല എന്നറിയപ്പെടുന്നത് ഡെൽഹിയും അനുബന്ധ സ്ഥലങ്ങളും ചേർന്നതാണ്. ഇത് ഇന്ത്യ സർക്കാറിന്റെ ഭരണകൂടത്തിനു കീഴിൽ വരുന്ന പ്രദേശമാണ്. താഴെപ്പറയുന്ന സ്ഥലങ്ങൾ ഇതിൽ പെടുന്നു.
സ്ഥലം | ജനസംഖ്യ (2001) |
---|---|
ഡെൽഹി | 9,817,439 |
ന്യൂ ഡെൽഹി | 294,783 |
സുൽത്താൻപൂർ മാജറ | 163,716 |
കിറാരി സുലേമാൻ നഗർ | 153,874 |
ഭാത്സ്വ ജഹാംഗീർപുർ | 151,427 |
നാംഗലോയി ജാട്ട് | 150,371 |
കരവാൽ നഗർ | 148,549 |
ദല്ലു പുര | 132,628 |
ഡെൽഹി കന്റോണ്മെന്റ് | 124,452 |
ഡിയൊളി | 119,432 |
ഗോകല്പുർ | 90,564 |
മുസ്തഫബാദ് | 89,117 |
ഹസ്ത്സൽ | 85,848 |
ബുരാരി | 69,182 |
ഘരോളി | 68,978 |
ചില്ല സരോസ ബംഗാർ | 65,969 |
താജ് പുൽ | 58,220 |
ജാഫ്രബാദ് | 57,460 |
പുത് കലാൻ | 50,587 |
Source: [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.