ടെർസീറ ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഉത്തര അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഒരു ദ്വീപാണു് ടെർസീറ. അസോർസ് ദ്വീപസമൂഹത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപുകളിൽ രണ്ടാമത്തെ വലിയ ദ്വീപാണിത്. 'സാവോ ജോർജ്' ആണു് സമീപത്തുള്ള മറ്റൊരു ദ്വീപ്.
ടെർസീറ | |
ദ്വീപ് (ഇൽഹ) | |
Official name: ഇൽഹ ദേ ടെർസീറ | |
Name origin: പോര്‍ച്ചുഗീസ് for third; as in "the third island" or "third to be discovered" | |
Nickname: ഇൽഹ ലിലാസ് | |
രാജ്യം | Portugal |
---|---|
സ്വയംഭരണപ്രദേശം | അസോർസ് |
ദ്വീപ് | Central Group |
സ്ഥാനം | Azores Platform, Mid-Atlantic Ridge, അറ്റ്ലാന്റിക് മഹാസമുദ്രം |
Municipalities | Angra do Heroísmo, Praia da Vitória |
Civil Parishes | Agualva, Altares, Biscoitos, Cabo da Praia, Cinco Ribeiras, Doze Ribeiras, Feteira, Fonte do Bastardo, Fontinhas, Lajes, Nossa Senhora da Conceição, Porto Judeu, Porto Martins, Posto Santo, Praia da Vitória, Quatro Ribeiras |
Coordinates | 38°43′N 27°14′W |
Highest point | Santa Bárbara |
- location | Serra de Santa Bárbara, Santa Bárbara, Angra do Heroísmo |
- ഉയരം | 1,021.14 മീ (3,350 അടി) |
Lowest point | സമുദ്രനിരപ്പ് |
- location | അറ്റ്ലാന്റിക് മഹാസമുദ്രം |
- ഉയരം | 0 മീ (0 അടി) |
നീളം | 30.11 കി.മീ (19 മൈ), northwest–southeast |
വീതി | 19.5 കി.മീ (12 മൈ), north–south |
Area | 400.6 കി.m2 (155 ച മൈ) |
Biomes | Temperate, Mediterranean |
Geology | Alkali basalt, Tephra, Trachyte, Trachybasalt |
Orogeny | Volcanism |
Period | Holocene |
Demonym | Terceirense |
Ethnic groups | പോർച്ചുഗീസ് |
Location of the island of Terceira in the archipelago of the Azores | |
Wikimedia Commons: Praia da Vitória (Azores) | |
Statistics: Instituto Nacional de Estatística[1] | |
Geographic detail from CAOP (2010)[2] produced by Instituto Geográfico Português (IGP) | |
'ആങ്ഗ്ര ദൊ ഹെറോയിസ്മ'യാണു് ഈ ദ്വീപിലെ പ്രധാന പട്ടണം. ധാന്യങ്ങൾ, കന്നുകാലികൾ തുടങ്ങിയവയുടെ കയറ്റുമതിയാണു് പോർച്ചുഗലിന്റെ അധീനതയിലുള്ള ഈ ദ്വീപിലെ ഒരു പ്രധാനവരുമാനമാർഗ്ഗം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.