ജോർജെ ലെമേടെർ
From Wikipedia, the free encyclopedia
Remove ads
ബെൽജിയൻ കത്തോലിക്കാ പുരോഹിതനും, ജ്യോതിഃശാസ്ത്രജ്ഞനും, കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്നു ജോർജെ ഹെൻറി ജോസെഫ് എഡ്വേഡ് ലെമേടെർ, RAS Associate[1] (French: [ʒɔʁʒᵊ ləmɛ:tʁᵊ] ⓘ; 17 ജൂലൈ 1894 – 20 ജൂൺ 1966).[2] പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം അദ്ദേഹം സൈദ്ധാന്തികമായി മുന്നോട്ട് വെച്ചു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു.[3][4] ഇപ്പോൾ ഹബ്ബിൾ നിയമം എന്ന് അറിയപ്പെടുന്ന സിദ്ധാന്തം ആദ്യം കണ്ടെത്തിയതും ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ലെമേടെർ ആയിരുന്നു. ഈ നിരീക്ഷണങ്ങൾ അദ്ദേഹം ഹബ്ബിളിന് 2 വർഷം മുൻപ് 1927 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.[5][6][7][8] പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തവും ലെമേടെർ മുന്നോട്ട് വെച്ചിരുന്നു. ഇതിനെ അദ്ദേഹം പ്രാചീനമായ കണികാ സങ്കല്പം എന്നോ പ്രാപഞ്ചിക അണ്ഡ സിദ്ധാന്തം എന്നോ വിളിച്ചു.[9]
Remove ads
ആദ്യകാല ജീവിതം

ജെസ്യൂട് സെക്കൻഡറിസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം 17 ആം വയസ്സിൽ അദ്ദേഹം കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവനിൽ സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് ബെൽജിയൻ സേനയിൽ ആർട്ടിലറി ഓഫീസറായി സേവനം അനുഷ്ഠിക്കാനായി 1914ൽ പഠനം നിർത്തി. യുദ്ധത്തിന്റെ അവസാനം അദ്ദേഹത്തിന് സൈനിക ബഹുമതികൾ കിട്ടി തുടർന്ന് ഭൗതിക ശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ചുകൊണ്ട് രൂപതാ പൗരോഹിത്യത്തിനായി തയ്യാറെടുക്കാൻ ആരംഭിച്ചു.[10] 1920 l'Approximation des fonctions de plusieurs variables réelles (Approximation of functions of several real variables), എന്ന പ്രബന്ധത്തിന് ഡോക്റ്ററേറ്റ് നേടി. 1923ൽ പുരോഹിതപ്പട്ടം ലഭിച്ചു.
Remove ads
ബഹുമതികൾ
ആൽബർട്ട് ഐൻസ്റ്റീൻ, Charles de la Vallée-Poussin, Alexandre de Hemptinne എന്നിവരുടെ നാമനിർദ്ദേശത്തിൽ 1934 മാർച്ച് 17 ന് ബെൽജിയത്തിലെ ഏറ്റവും ഉയർന്ന ശാസ്ത്ര ബഹുമതിയായ Francqui Prize ലെപോൾഡ് മൂന്നാമൻ രാജാവിൽ നിന്ന് ലഭിച്ചു. ഫ്രാൻസിലെ ജ്യോതിശാസ്ത്ര സംഘടനയുടെ അത്യുന്നത ബഹുമതിയായ Prix Jules Janssen 1936ൽ ലഭിച്ചു. Another distinction that the Belgian government reserves for exceptional scientists was allotted to him in 1950: the decennial prize for applied sciences for the period 1933–1942.[അവലംബം ആവശ്യമാണ്]
In 1953, he was given the inaugural Eddington Medal awarded by the Royal Astronomical Society.[11][12]
On 17 July 2018, Google Doodle celebrated 124th birthday of Georges Lemaître for his Big Bang Theory.[13]
Namesakes
- The lunar crater Lemaître
- Lemaître coordinates
- Lemaître observers in the Schwarzschild vacuum frame fields in general relativity
- Minor planet 1565 Lemaître
- The fifth Automated Transfer Vehicle, Georges Lemaître ATV
- Norwegian indie electronic band Lemaitre
Remove ads
ഇതുകൂടി കാണുക
- List of Roman Catholic cleric-scientists
- List of Christians in science and technology
- Michał Heller - Polish catholic priest and physicist/astronomer.
Notes and references
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads