ജൊഹാൻ അഡോൾഫ് പെൻഗെൽ അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജൊഹാൻ അഡോൾഫ് പെൻഗെൽ അന്താരാഷ്ട്ര വിമാനത്താവളം (IATA: PBM, ICAO: SMJP) പരമാരിബൊ സന്ദെറിജ് അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നു. പ്രാദേശികമായി JAP എന്നറിയപ്പെടുന്നു. സന്ദെറിജ്ൽ സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണിത്. പരമാരിബൊയിൽ നിന്ന് 45 കി. മീ തെക്ക് എയർലൈൻ കാരിയർ സുരിനാം ഏയർവേയ്സ് സ്ഥിതിചെയ്യുന്നു. സുരിനാമിന്റെ രണ്ട് അന്തർദേശീയ വിമാനത്താവളങ്ങളിൽ ഏറ്റവും വലുത് ആണിത്.[2] മറ്റൊരു വിമാനത്താവളമായ സോർഗ് എൻ ഹൂപിൽ നിന്ന് ഫ്ലൈറ്റുകൾ ഗയാനയിലേക്ക് എയർപോർട്ട് മാനേജ്മെൻറ്, ലിമിറ്റഡ് / എൻ.വി. ലുക്താവെൻബഹീർ ഷെഡ്യൂൾ ചെയ്ത് പ്രവർത്തിപ്പിക്കുന്നു.
Johan Adolf Pengel International Airport Paramaribo-Zanderij International Airport | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Johan Adolf Pengel International Airport (JAPIA) Corporation | ||||||||||||||
Serves | Paramaribo | ||||||||||||||
സ്ഥലം | Zanderij | ||||||||||||||
Hub for | Surinam Airways | ||||||||||||||
സമുദ്രോന്നതി | 59 ft / 18 m | ||||||||||||||
നിർദ്ദേശാങ്കം | 05°27′10.19″N 55°11′16.02″W | ||||||||||||||
വെബ്സൈറ്റ് | japi-airport.com | ||||||||||||||
Map | |||||||||||||||
Location in Suriname | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Source: World Aero Data[1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.