ജാലിയാൻവാലാ ബാഗ്
ചരിത്ര സ്മാരകം From Wikipedia, the free encyclopedia
ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ്. പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഇത് നിലകൊള്ളുന്നത്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തിൽ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. [1]
Jallianwala Bagh | |
---|---|
![]() | |
Location | Amritsar, Punjab, India |
Coordinates | 31.620521°N 74.880565°E |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.