ജയ്ഹിന്ദ് ടി.വി.
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ് ജയ്ഹിന്ദ് ടി.വി.2007 ഓഗസ്റ്റ് 17-ന് ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചാനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ് ഇത്.
ഭാരത് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്ക് ലിമിറ്റഡ് ആന്റ് ജയ്ഹിന്ദ് കമ്യൂണിക്കേഷൻസ് | |
തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
---|---|
Branding | ജയ്ഹിന്ദ് ടി.വി. |
രാജ്യം | ഇന്ത്യ |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ് |
പ്രമുഖ വ്യക്തികൾ | രമേഷ് ചെന്നിത്തല (പ്രസിഡന്റ്),അനിയൻകുട്ടി (ചെയർമാൻ , ബി.ബി.എൻ.എൽ. ) , വിജയൻ തോമസ് (ചെയർമാൻ, ജയ്ഹിന്ദ് കമ്യൂണിക്കേഷൻസ് )സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റർ) |
ആരംഭം | 2007 |
തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം.
SATELLITE INSAT 2E/APR1 Downlink Freq 4050.5 MHZ Recieve Polarisation VERTICAL SYMBOL RATE 5.084 MSPS FEC 7/8
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.