ബോഡോ ഭാഷയിലെ ഒരു ബാല സാഹിത്യകാരനാണ് ജതീന്ദ്ര നാഥ് സ്വർഗീയരി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1] നാലോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സ്വർഗീയരി ആംഗ്ലോ - ബോഡോ നിഗണ്ടുവിന്റെ പണിപ്പുരയിലാണ്. വിവിധ പത്ര മാസികകളിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു.[2]
കൃതികൾ
- ബീർബലിനി സോലോ (Birbalni solo) 2007
ബോഡോവിലേക്ക് വിവർത്തനം
- തസ്ലീമ നസ്രീൻ - ലജ്ജ
- ബീർബൽ കഥകൾ
- ഈസോപ്പു കഥകൾ
പുരസ്കാരങ്ങൾ
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.