Remove ads
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പള്ളുരുത്തി ബ്ളോക്കിൽ ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെല്ലാനം ഗ്രാമപഞ്ചായത്ത്.
ചെല്ലാനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | സി.എം.എസ്, ചെറിയകടവ്, കൈതവേലി, കാട്ടിപ്പറമ്പ്, പോലിസ് സ്റ്റേഷൻ, കണ്ണമാലി നോർത്ത്, കമ്പനിപ്പടി, അണ്ടിക്കടവ്, കണ്ടക്കടവ് നോർത്ത്, പഞ്ചായത്ത് ഓഫീസ്, കണ്ണമാലി, പുത്തൻ തോട്, അംബേദ്കർ കോളനി, മറുവക്കാട്, ഫിഷർമെൻ കോളനി, ഗൊണ്ടുപറമ്പ്, ചെല്ലാനം, മാളികപ്പറമ്പ്, ചാളക്കടവ്, കണ്ടക്കടവ് സൌത്ത്, നോർത്ത് ചെല്ലാനം |
ജനസംഖ്യ | |
ജനസംഖ്യ | 32,978 (2001) |
പുരുഷന്മാർ | • 16,408 (2001) |
സ്ത്രീകൾ | • 16,570 (2001) |
സാക്ഷരത നിരക്ക് | 93.47 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221085 |
LSG | • G070801 |
SEC | • G07039 |
ജില്ല | എറണാകുളം |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് | പള്ളുരുത്തി |
വിസ്തീര്ണ്ണം | 19.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,978 |
പുരുഷന്മാർ | 16,408 |
സ്ത്രീകൾ | 16,570 |
ജനസാന്ദ്രത | 1874 |
സ്ത്രീ : പുരുഷ അനുപാതം | 1009 |
സാക്ഷരത | 93.47% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.