From Wikipedia, the free encyclopedia
ഐക്യനാടുകളിലെ തെക്കു കിഴക്കൻ മേഖലയിൽ അധിവസിക്കുന്ന (ജോർജ്ജിയ, ടെന്നസീ, വടക്കൻ കരോലിന, തെക്കൻ കരോലിന) തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ് ചെറോക്കി. ഇന്ന് യു.എസ്. ഭരണഘടന അംഗീകരിച്ച (federally recognized) 3 ചെറോക്കി വർഗ്ഗങ്ങൾ നിലവിലുണ്ട്. വടക്കൻ കരോലിനയിലെ "ചെറോക്കീ ഇന്ത്യൻസ് ഈസ്റ്റേൺ ബാൻഡ്", ഒക്ലാഹോമയിലെ "ചെറോക്കീ നേഷൻ", ചെറോക്കീ ഇന്ത്യൻസിൻറെ "കീറ്റൂവാഹ് ബാൻഡ്" എന്നിവയാണീ മൂന്ന് വർഗ്ഗങ്ങൾ.
Regions with significant populations | |
---|---|
United States Georgia 5,897 (0.1%)[1] North Carolina 16,158 (0.2%)[2] Oklahoma 102,580 (2.7%)[3] South Carolina 3,482 (0.1%)[4] Tennessee 5,296 (0.1%)[5] | |
Languages | |
English, Cherokee | |
Religion | |
Christianity, Kituhwa, Four Mothers Society,[6] Native American Church[7] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.