ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ സംഭാഷണം രചിച്ച് പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചുമട്താങ്ങി.[1] പ്രേം നസീർ, സുകുമാരി, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്[2].പി.ഭാസ്കരന്റെ വരികൾക്ക് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു. [3]

വസ്തുതകൾ ചുമടുതാങ്ങി, സംവിധാനം ...
ചുമടുതാങ്ങി
Thumb
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംശ്രീകാന്ത് പ്രൊഡക്ഷൻസ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
സുകുമാരി
ജയഭാരതി
കവിയൂർ പൊന്നമ്മ
സുകുമാരൻ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ്.ജെ തോമസ്
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോChaithanya Films
ബാനർശ്രീകാന്ത് പ്രൊഡക്ഷൻസ്
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി
  • 14 മാർച്ച് 1975 (1975-03-14)
രാജ്യംഭാരതം
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേംനസീർനരേന്ദ്രൻ
2ജയഭാരതിഇന്ദു
3ജോസ് പ്രകാശ്മേനോൻ
4സുകുമാരിപാർവതി
5അടൂർ ഭാസിപത്മനാഭൻ പിള്ള
6ഉഷാറാണിസുഗന്ധി
7കവിയൂർ പൊന്നമ്മലക്ഷ്മി അമ്മ
8പ്രതാപചന്ദ്രൻ
9സുകുമാരൻരഘു
10സുജാതമിനി
11കുഞ്ചൻപ്രഭു
12സുമേഷ്പ്രദീപ്
13വഞ്ചിയൂർ രാധ
14രാഘവമേനോൻ
15സി ആർ ലക്ഷ്മി
16ഗോവിന്ദൻ‌കുട്ടി
17സി എ ബാലൻ
18അരവിന്ദാക്ഷൻ
13സിംഹളൻ
19ഭാർഗ്ഗവൻ പള്ളിക്കര
അടയ്ക്കുക

ഗാനങ്ങൾ[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഏതുശീതളച്ഛായാതലങ്ങളിൽകെ ജെ യേശുദാസ് ,എസ് ജാനകി
2മാനത്തൊരു കാവടിയാട്ടംഎസ് ജാനകി ,കോറസ്‌
3മായല്ലേ രാഗമഴവില്ലേഅമ്പിളി
4സ്വപ്നങ്ങൾ അലങ്കരിക്കുംജയശ്രീ
5സ്വപ്‌നങ്ങൾ അലങ്കരിക്കും [ദുഃഖം]ജയശ്രീ
6സ്വപ്‌നങ്ങൾ തകർന്നു വീഴുംവി ദക്ഷിണാമൂർത്തി

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.