മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് ശ്രീനിവാസനാണ്.
ചിന്താവിഷ്ടയായ ശ്യാമള | |
---|---|
സംവിധാനം | ശ്രീനിവാസൻ |
നിർമ്മാണം | കരുണാകരൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | സംഗീത ശ്രീനിവാസൻ തിലകൻ |
സംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
വിതരണം | ഫിലിമോത്സവ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഉത്തരവാദിത്തബോധമില്ലാത്ത ഒരു ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.