ചായം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ചായം (ചലച്ചിത്രം)

ന്യൂഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ്.കെ. നായർ 1973-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചായം (English: Chayam (1973 film)). പി.എൻ. മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

വസ്തുതകൾ ചായം, സംവിധാനം ...
ചായം
Thumb
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംഎസ്.കെ. നായർ
രചനമലയാറ്റൂർ
തിരക്കഥമലയാറ്റൂർ
അഭിനേതാക്കൾരാഘവൻ
സുധീർ
ശങ്കരാടി
ഷീല
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
കണ്ണദാസൻ
ചിത്രസംയോജനംരവി കിരൺ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി1973
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - പി എൻ മേനോൻ
  • നിർമ്മാണം - എസ്‌ കെ നായർ
  • ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
  • ഗാനരചന - വയലാർ, കണ്ണദാസൻ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി[2]

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര. നം, ഗാനം ...
ക്ര. നംഗാനംഗാനരചനആലാപനം
1ശ്രീവത്സം മാറിൽ ചാർത്തിയവയലാർ രാമവർമ്മഅയിരൂർ സദാശിവൻ
2അമ്മേ അമ്മേ അവിടുത്തെ മുൻപിൽവയലാർ രാമവർമ്മഅയിരൂർ സദാശിവൻ
3ചായം കറുത്ത ചായംവയലാർ രാമവർമ്മമാധുരി
4ഗോകുലാഷ്ടമി നാൾവയലാർ രാമവർമ്മമാധുരി
5മാരിയമ്മാ തായേകണ്ണദാസൻടി.എം. സൗന്ദരരാജൻ, പി മാധുരി
6ഓശാകളി മുട്ടിനുതാളംനാടോടി ഗാനംഅടൂർ ഭാസിയും സംഘവും[2][3]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.