ചമ്പ ജില്ല

ഹിമാചൽ പ്രദേശിലെ ജില്ല From Wikipedia, the free encyclopedia

ചമ്പ ജില്ല

ചമ്പ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു ജില്ലയാണ്. അതിന്റെ ആസ്ഥാനം ചമ്പ പട്ടണമാണ്. ഡൽഹൗസി, ഖജ്ജിയാർ, ചുരാ താഴ്‌വര എന്നിവ ഉത്തരേന്ത്യയിലെ സമതലങ്ങളിൽ നിന്നുള്ള ആളുകൾ സന്ദർശിക്കുന്ന പ്രശസ്തമായ ഹിൽ സ്റ്റേഷനുകളും അവധിക്കാല കേന്ദ്രങ്ങളുമാണ്.

വസ്തുതകൾ ചമ്പ ജില്ല, Country ...
ചമ്പ ജില്ല
District of Himachal Pradesh
Thumb Thumb
Thumb Thumb
Thumb
മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ: ഭർമ്മൂറിലെ ലക്ഷണ ദേവി ക്ഷേത്രം, , ഖജ്ജിയാർ ലെ പുൽമേട്, സാച്ച് പാസ്, മണിമഹേഷ് തടാകം, ഡൽഹൌസിക്ക് സമീപമുള്ള മലകൾ
Thumb
Location in Himachal Pradesh
Country ഇന്ത്യ
സംസ്ഥാനം ഹിമാചൽ പ്രദേശ്
Divisionചമ്പ
Headquartersചമ്പ, ഹിമാചൽ പ്രദേശ്
തെഹസിൽ7
സർക്കാർ
  ലോക്സഭാ മണ്ഡലങ്ങൾ1
  Vidhan Sabha constituencies5
വിസ്തീർണ്ണം
  Total
6,522 ച.കി.മീ. (2,518  മൈ)
ജനസംഖ്യ
 (2011)
  Total
5,19,080
  ജനസാന്ദ്രത80/ച.കി.മീ. (210/ച മൈ)
സമയമേഖലUTC+05:30 (IST)
വെബ്സൈറ്റ്http://hpchamba.nic.in/
അടയ്ക്കുക

സമ്പദ്വ്യവസ്ഥ

2006-ൽ പഞ്ചായത്തീരാജ് മന്ത്രാലയം രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 250 ജില്ലകളിൽ ഒന്നായി ചമ്പയെ തിരഞ്ഞെടുത്തു. നിലവിൽ ബാക്ക്‌വേർഡ് റീജിയൻസ് ഗ്രാന്റ് ഫണ്ട് പ്രോഗ്രാമിൽ (BRGF) നിന്ന് ഫണ്ട് സ്വീകരിക്കുന്ന ഹിമാചൽ പ്രദേശിലെ രണ്ട് ജില്ലകളിൽ ഒന്നാണിത്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.