മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ, ഷൈജു ഖാലിദ് ,ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്[6]. അനുശ്രീ,നമിത പ്രമോദ് , മുകേഷ്,കെ.പി.എ.സി. ലളിത എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ.2015 മെയ് ഒന്നിനു ഈ ചിത്രം പ്രദർശനത്തിനെത്തി[7].
ചന്ദ്രേട്ടൻ എവിടെയാ? | |
---|---|
സംവിധാനം | സിദ്ധാർഥ് ഭരതൻ[1] |
നിർമ്മാണം | സമീർ താഹിർ ഷൈജു ഖാലിദ് ആഷിഖ് ഉസ്മാൻ |
കഥ | സന്തോഷ് ഏച്ചിക്കാനം |
തിരക്കഥ | സന്തോഷ് ഏച്ചിക്കാനം[2] |
അഭിനേതാക്കൾ | ദിലീപ്[3] അനുശ്രീ നമിത പ്രമോദ് കെ.പി.എ.സി. ലളിത |
സംഗീതം | പ്രശാന്ത് പിള്ള[4] |
ഛായാഗ്രഹണം | Shyju Khalid |
ചിത്രസംയോജനം | ബവൻ ശ്രീകുമാർ |
സ്റ്റുഡിയോ | ഹാൻഡ്മേഡ് ഫിലിംസ് |
വിതരണം | പോപ്കോൺ എന്റർട്ടെയ്ന്മെന്റ്സ് (Asia Pacific release) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 6 കോടി |
ആകെ | 5.80 കോടി (31 days)[5] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.