Remove ads

രാജശില്പിയുടെ ബാനറിൽ 1974ൽ ശ്രീകുമാരൻ തമ്പി കഥ, ഗാനം, സംവിധാനം എന്നിവ നിർവ്വഹിച്ച് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് ചന്ദ്രകാന്തം. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബാലകൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ ആണ് നിർവ്വഹിച്ചത്.[1][2][3]

വസ്തുതകൾ ചന്ദ്രകാന്തം, സംവിധാനം ...
ചന്ദ്രകാന്തം
Thumb
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംരാജശില്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബാലകൃഷ്ണൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോരാജശില്പി
വിതരണംരാജശില്പി
റിലീസിങ് തീയതി
  • 28 ഫെബ്രുവരി 1974 (1974-02-28)
രാജ്യംIndia
ഭാഷMalayalam
അടയ്ക്കുക

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേം നസീർവിനയൻ, അജയൻ (ഇരട്ടവേഷം)
2ജയഭാരതിരജനി
3ബഹദൂർരാഘവൻ
4അടൂർ ഭാസിഡോ.ജേക്കബ്
5കെടാമംഗലം സദാനന്ദൻ
6ശങ്കരാടിശങ്കരനാരായണപിള്ള
7ടി.ആർ. ഓമനസ്കൂളദ്ധ്യാപിക
8പി.കെ.ജോസഫ്
9മുത്തയ്യമേനോൻ
10കുഞ്ചൻകൃഷ്ണൻ കുട്ടി
11സുമിത്രധോബിയുടെ അനിയത്തി
ബേബി സുമതിവിനയന്റെ കുട്ടിക്കാലം, ബിന്ദു (ഇരട്ടവേഷം)
അടയ്ക്കുക

ഗാനങ്ങൾ[4]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1പുഷ്പാഭരണം വസന്തദേവന്റെകെ.ജെ. യേശുദാസ്ഹംസധ്വനി
2ആ നിമിഷത്തിന്റെ നിർവൃതിയിൽഎസ്. ജാനകികല്യാണീ
3ആ നിമിഷത്തിന്റെ നിർവൃതിയിൽകെ.ജെ. യേശുദാസ്കല്യാണീ
4ചിരിക്കുമ്പോൾകെ.പി. ബ്രഹ്മാനന്ദൻ,
5എങ്ങിരുന്നാലും നിന്റെകെ.ജെ. യേശുദാസ്
6ഹൃദയവാഹിനീ ഒഴുകുന്നൂ നീഎം.എസ്. വിശ്വനാഥൻ
7മഴമേഘമൊരുദിനംകെ.ജെ. യേശുദാസ്
8നിൻ പ്രേമവാനത്തിൻകെ.ജെ. യേശുദാസ്
9പാഞ്ചാലരാജതനയേബഹദൂർ
10പ്രഭാതമല്ലോ നീഎം.എസ്. വിശ്വനാഥൻ
11പുണരാൻ പാഞ്ഞെത്തീടുംകെ.ജെ. യേശുദാസ്
12രാാജീവനയനേജയചന്ദ്രൻകാപ്പി
13സ്വർഗ്ഗമെന്ന കാനനത്തിൽകെ.ജെ. യേശുദാസ്ചക്രവാകം
14സുവർണ്ണമേഘസുഹാസിനീകെ.ജെ. യേശുദാസ്
Remove ads

അവലംബം

പുറത്തേക്കുള്ളകണ്ണികൾ

ഈ ചിത്രം കാണൂവാൻ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads