ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ From Wikipedia, the free encyclopedia

ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം
Remove ads

എറണാകുളം ജില്ലയിലെ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള വിനോദ, സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്കിന്റെ നാമത്തിൽ ഉള്ള കൊച്ചി മെട്രോ നിലയമാണ് ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം.[1] ഇടപ്പള്ളി പാലാരിവട്ടം എന്നി മെട്രോ നിലയങ്ങളുടെ മധ്യത്തിലാണ് ചങ്ങമ്പുഴ മെട്രോ നിലയം സ്ഥിതി ചെയ്യുന്നത്.[2]

വസ്തുതകൾ Changampuzha Parkചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം, സ്ഥലം ...
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads