സഹാറാ മരുഭൂമിയിലെ മണൽ കുന്നുകളുടെ കൂട്ടം From Wikipedia, the free encyclopedia
ഗ്രാൻഡ് എർഗ് ഒറിയന്റൽ (ഇംഗ്ലീഷ് : Great Eastern Sand Sea) എന്നത് സഹാറ മരുഭൂമിയിലെ മണൽക്കുന്നുകളുടെ കൂട്ടമാണ്. ഈ മണൽ കുന്നുകൾ അൾജീരിയയിലാണ് ഭൂരിഭാഗവും കാണപ്പെടുന്നത്. ഗ്രാൻഡ് എർഗ് 600 km ദൂരത്തിൽ , 200 km വീതിയിലായി വ്യാപിച്ച് കിടക്കുന്നു. ഈ എർഗ് ന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ടുണീഷ്യ വരെ എത്തുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.