Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗൃഹനാഥൻ.[1] മുകേഷ്, സോണിയ അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണി ഷൊർണൂരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
ഗൃഹനാഥൻ | |
---|---|
സംവിധാനം | മോഹൻ കുപ്ലേരി |
നിർമ്മാണം | നെയ്തലത്ത് സുചിത്ര |
രചന | മണി ഷൊർണൂർ |
അഭിനേതാക്കൾ |
|
സംഗീതം | രാജാമണി |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | ഗുരുപൂർണ്ണിമ ഫിലിംസ് |
വിതരണം | ഗുരുപൂർണ്ണി ത്രൂ യെസ് സിനിമാ കമ്പനി |
റിലീസിങ് തീയതി | 2012 മേയ് 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 127 മിനിറ്റ് |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, അനിൽ പനച്ചൂരാൻ എന്നിവരാണ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാജാമണി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.