ഇന്ത്യൻ ചലചിത്ര അഭിനയത്രി From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
ഗീതു മോഹൻദാസ് | |
---|---|
ജനനം | Gayatri Das 8 ജൂൺ 1981 |
ദേശീയത | Indian |
മറ്റ് പേരുകൾ | Geetu |
തൊഴിൽ(s) | Actress, Film director |
സജീവ കാലം | 1986 – present |
ജീവിതപങ്കാളി | Rajeev Ravi (2009 – present) |
കുട്ടികൾ | Aradhana |
അവാർഡുകൾ | Kerala State Film Award for Best Child Artist (1986) Kerala State Film Award for Best Actress (2004) |
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു[1].
വർഷം | ചലച്ചിത്രം | റോൾ | ഭാഷ | വിവരണം |
---|---|---|---|---|
1986 | ഒന്നു മുതൽ പൂജ്യം വരെ | ദീപ | മലയാളം | Kerala State Film Award for Best Child Artist |
1986 | സായംസന്ധ്യ | വിനു മോൾ | മലയാളം | |
1986 | വീണ്ടും | അനു | മലയാളം | |
1986 | രാരീരം | ഗീതു | മലയാളം | |
1988 | എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് | ടിനു | തമിഴ് | |
2000 | ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ബാല | മലയാളം | |
2000 | തെങ്കാശിപ്പട്ടണം | സംഗീത | മലയാളം | |
2002 | വാൽക്കണ്ണാടി | ദേവു | മലയാളം | |
2002 | ശേഷം | മീര | മലയാളം | |
2002 | പകൽപ്പൂരം | സീമന്തിനി / Ghost | മലയാളം | |
2002 | കൃഷ്ണ ഗോപാലകൃഷ്ണ | ഗായത്രി | മലയാളം | |
2002 | കണ്ണകി | കുമുദം | മലയാളം | |
2002 | കാക്കേ കാക്കേ കൂടെവിടെ | സുധർമ്മ | മലയാളം | |
2003 | സഹോദരൻ സഹദേവൻ | ആരതി | മലയാളം | |
2003 | മുല്ലവല്ലിയും തേന്മാവും | ഇവ ചെറിയാൻ | മലയാളം | |
2003 | ശിങ്കാര ബോലോന | മായ | മലയാളം | |
2003 | ചൂണ്ട | മോഹിനി വർമ്മ/അർച്ചന | മലയാളം | |
2003 | നളദമയന്തി | ദമയന്ദി | Tamil | |
2004 | ഒരിടം | No name in the movie | മലയാളം | |
2004 | തുടക്കം | കാരത്തിക | മലയാളം | |
2004 | അകലെ | Rose | മലയാളം | Kerala State Film Award for Best Actress Filmfare Award for Best Actress – മലയാളം |
2005 | ഉള്ളം | Radha | മലയാളം | |
2005 | രാപ്പകൽ | Malavika Varma | മലയാളം | |
2005 | പൌരൻ | Annie | മലയാളം | |
2006 | കിസാൻ | Ammu/Ambili Varma | മലയാളം | |
2006 | പൊയ് | Ramya | തമിഴ് | |
2007 | ഭരതൻ എഫക്ട് | Geetha | മലയാളം | |
2007 | തകരച്ചെണ്ട | Latha | മലയാളം | |
2007 | നാലു പെണ്ണുങ്ങൾ | The Virgin | മലയാളം | aka Four Women (Canada: English title: festival title) |
2008 | ആകാശ ഗോപുരം | കാതറിൻ | മലയാളം | Nominated - Filmfare Award for Best Supporting Actress – മലയാളം |
2009 | സീതാ കല്ല്യാണം | അഭിരാമി | മലയാളം | |
2009 | നമ്മൾ തമ്മിൽ | അനു | മലയാളം |
Year | Film | Language | Notes |
---|---|---|---|
2009 | കേൾക്കുന്നുണ്ടോ | മലയാളം | ഹ്രസ്വചിത്രംഹസ്ന എന്ന അന്ധയായ പെണ്ണാകുട്ടിയുടെ ജീവിതത്തിന്റെ നേര്കാഴ്ചയാണ് ഗീതു മോഹൻ ദാസിൻടെ കേൾക്കുന്നുടോ എന്ന ഹ്രസ്വചിത്രം.നഗരത്തിന്റെ പുരോഗത്തിയില്ലേക്കു ഈ ചിത്രം വിരൽ ചൂണ്ടുന്നു.(2009 ഗോവ അന്താരാഷ്ട്ര അവാർഡ്) |
2014 | Liar's Dice | ഹിന്ദി | Special Jury award at the 18th Sofia International Film Festival Received two National Film Awards |
2019 | മൂത്തോൻ | മലയാളം, ഹിന്ദി | പോസ്റ്റ് പ്രൊഡക്ഷൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.