ഗാന്ധർവ്വം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബി.കെ പൊറ്റക്കാട് സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധർവം. കഥ, തിരക്കഥ, സംഭാഷണം എന്നിവ സ്വയം രചിച്ച് എ.ആർ കീഴ്ത്തളി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ ,സുജാത ,അടൂർ ഭാസി,ബഹദൂർഎന്നിവർ അഭിനയിച്ചു. മങ്കൊമ്പ്, പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി.[1][2][3]
ഗാന്ധർവം | |
---|---|
സംവിധാനം | ബി.കെ പൊറ്റക്കാട് |
നിർമ്മാണം | എ.ആർ കീഴ്ത്തളി |
രചന | എ.ആർ കീഴ്ത്തളി |
തിരക്കഥ | എ.ആർ കീഴ്ത്തളി |
സംഭാഷണം | എ.ആർ കീഴ്ത്തളി |
അഭിനേതാക്കൾ | പ്രേം നസീർ സുജാത അടൂർ ഭാസി മേജർ സുന്ദർ രാജൻ ബഹദൂർ |
സംഗീതം | ബാബുരാജ് |
ഗാനരചന | മങ്കൊമ്പ്br>പി. ഭാസ്കരൻ |
ഛായാഗ്രഹണം | എൻ കാർത്തികേയൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | സി എൻ ആർ പിക്ചേഴ്സ് |
വിതരണം | സി എൻ ആർ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | വിൻസന്റ് | |
3 | സുജാത | |
4 | അടൂർ ഭാസി | |
5 | ബഹദൂർ | |
6 | മേജർ സുന്ദരരാജൻ | |
7 | പ്രതാപചന്ദ്രൻ | |
8 | കെടാമംഗലം അലി | |
9 | പോൾ വെങ്ങോല | |
10 | സുമിത്ര | |
11 | ടി.ആർ. ഓമന | |
12 | സുകുമാരി | |
13 | നളിനി | |
14 | സാധന | |
15 | ട്രീസ | |
16 | സാം | |
17 | റാണി | |
18 | അബ്ബാസ് | |
19 | നമ്പ്യാർ | |
20 | മാത്യൂസ് | |
21 | ശ്രീവിജയ |
ഗാനങ്ങൾ :മങ്കൊമ്പ്
പി. ഭാസ്കരൻ
ഈണം : ബാബുരാജ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | അറയിൽ കിടക്കുമെൻ | എസ്. ജാനകി | പി. ഭാസ്കരൻ | |
2 | ഈറൻചിറകുമായ് | യശോദ പാലയാട് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | ഇന്ദ്രചാപം മിഴികളിൽ | എൽ ആർ ഈശ്വരി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | സങ്കല്പ സാഗര തീരത്ത് | കെ ജെ യേശുദാസ്,ബി. വസന്ത | പി. ഭാസ്കരൻ | |
5 | വാടിക്കൊഴിഞ്ഞ | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.