ഗന്ധം
From Wikipedia, the free encyclopedia
പൊതുവേ കുറഞ്ഞ സാന്ദ്രതയിലുള്ള ഒന്നോ അതിലധികമോ വാതകരൂപത്തിലുള്ള രാസസംയുക്തങ്ങളെ, മനുഷ്യനോ മൃഗങ്ങളോ മൂക്കുകൊണ്ട് മനസ്സിലാക്കുന്ന രസമാണ് ഗന്ധം. ഇത് സുഗന്ധമോ ദുർഗന്ധമോ ആവാം.

ഇവയും കാണുക
ഒരോ ഗന്ധവും കഴിഞ്ഞകാലങ്ങളെ ഓർമിപ്പിക്കും ഉദാഹരണമായി പുതിയ പുസ്തകത്തിന്റെ ഗന്ധമേൽക്കുംബോൾ സ്കൂൾ കാലഘട്ടം ഓർമ വരുന്നത് പോലെ. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുംബോൾ നമ്മൾ ഇതേ ഗന്ധം മുന്നേ ഉപയോഗിച്ചിട്ടുണ്ടങ്കിൽ ആ ഗന്ധം നമ്മുടെ മനസിനെ ആ കാലഘട്ടത്തേക്ക് എത്തിക്കും. ചില ഗന്ധം ഉപയോഗിക്കുംബോൾ നമ്മൾ അറിയാതെ നമുക്ക് ദുഃഖമോ സന്തോഷമോ വരാം അതിന് കാരണം നമ്മൾ ആ സന്ദർഭങ്ങളിൽ ആ ഗന്ധം ഉപയോഗിച്ചിരുന്നത് കൊണ്ടാവാം.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.