ഗജിനി (തമിഴ് ചലച്ചിത്രം)

From Wikipedia, the free encyclopedia

ഗജിനി (തമിഴ് ചലച്ചിത്രം)

മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി . എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത 2005 സെപ്റ്റംബർ 29 ന് പുറത്തിറക്കിയ ഈ ചലച്ചിത്രത്തിൽ സൂര്യ ,അസിൻ ,നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

വസ്തുതകൾ ഗജനി (തമിഴ് ചലച്ചിത്രം), സംവിധാനം ...
ഗജനി (തമിഴ് ചലച്ചിത്രം)
Thumb
സംവിധാനംഎ.ആർ മുരുകഡോസ്
അഭിനേതാക്കൾസൂര്യ
അസിൻ
നയൻതാര
പ്രതീപ് രാവട്ട്
സംഗീതംഹാരിസ് ജയരാജ്
വിതരണംശ്രീ ശരവണാ ക്രിയേഷൻ
റിലീസിങ് തീയതിസെപ്റ്റംബർ 29, 2005
രാജ്യം ഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം180 മിനിറ്റ്
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.