ക്രേറ്റർ തടാക ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൺ ഒറിഗണിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്രേറ്റർ തടാക ദേശീയോദ്യാനം (ഇംഗ്ലീഷ്: Crater Lake National Park ). 1902-ൽ സ്ഥാപിതമായ ഇത്, അമേരിക്കയിലെ തന്നെ ഏറ്റവും ആദ്യത്തെ ദേശീയോദ്യാനങ്ങളിലൊന്നാണ് ഇത്. കൂടാതെ ഒറിഗൺ സംസ്ഥാനത്തിലെ ഒരേഒരു ദേശീയോദ്യാനവും ക്രേറ്റർ ലേക്ക് ആണ്.[3] ഭൗമപ്രക്രിയകളുടെ ഫലമായി അഗ്നിപർവ്വതമുഖത്തിൽ രൂപം കൊണ്ട ക്രേറ്റർ തടാകം, മസാമ പർവ്വതം,ഇവയെ ചുറ്റപെട്ടുള്ള വനമേഖല എന്നിവ ഉൾപ്പെടുന്നതാണ് ക്രേറ്റർ തടാക ദേശീയോദ്യാനം.
ക്രേറ്റർ തടാക ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Crater Lake in the United States | |
Location | Klamath County, Oregon, United States |
Nearest city | Klamath Falls |
Coordinates | 42°54′43″N 122°08′53″W |
Area | 183,224 ഏക്കർ (741.48 കി.m2)[1] |
Established | മേയ് 22, 1902 |
Visitors | 756,344 (in 2016)[2] |
Governing body | National Park Service |
Website | Crater Lake National Park |
ക്രേറ്റർ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 1,949 അടി (594 മീ) ആണ്. [4] ഏറ്റവും ആഴം കൂടിയ തടാകങ്ങളിൽ വെച്ച് ക്രേറ്റർ തടാകത്തിന് അമേരിക്കയിൽ ഒന്നാം സ്ഥാനവും, ലോകത്തിൽ ഒമ്പതാം സ്ഥാനവുമാണ് ഉള്ളത്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.