From Wikipedia, the free encyclopedia
കെ.ബാലകൃഷ്ണ കുറുപ്പ് രചിച്ച് മാതൃഭൂമി പബ്ലിഷിംഗ് കമ്പനി 16 മെയ് 2000 ൽ പ്രസിദ്ധികരിച്ച ചരിത്ര പുസ്തകമാണ് കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും[1][2]. കെ.ബാലകൃഷ്ണ കുറുപ്പ് ന്റെ മരണാനന്തരം ആണു ഈ ക്രിതി പ്രസിദ്ധീകരിക്കപെട്ടത്[3].
കർത്താവ് | കെ.ബാലകൃഷ്ണ കുറുപ്പ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 16 മേയ് 2000 |
മാധ്യമം | അച്ചടി |
ഏടുകൾ | 243 |
ISBN | 978-81-826-5565-2 |
മലബാറിന്റെയും കോഴിക്കോടിന്റെയും ചരിത്രപുസ്തകങ്ങളിൽ പണ്ട് മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ചില ധാരണകളെ തിരുത്തുന്ന സ്വതന്ത്രമായ ഒരു ചരിത്ര ഗ്രന്ഥം ആണ് ഇത്[4][1][2]. പത്മനാഭ മേനോൻ, വില്യം ലോഗൻ, കൃഷ്ണ അയ്യർ എന്നിവരുടെ ഗ്രന്ഥങ്ങൾ സോഴ്സ് ബുക്കുകളായി വളരെ അധികം പ്രയോജനപ്പെടുത്തിയും ഹെറോഡോട്ടസ് മുതൽ മിഷേൽ ഫൂക്കോ വരെയുള്ള ചരിത്ര കാരന്മാരുടെ അഭിപ്രായങ്ങളെ മനസ്സിലാക്കിയും ആണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു[4].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.