From Wikipedia, the free encyclopedia
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു ആദിവാസിവിഭാഗമാണ് കോലി. ബോംബെ നഗരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ സ്ഥാപിക്കപ്പെട്ട തുണിവ്യവസായശാലകളിൽ ഈ വിഭാഗത്തില്പ്പെട്ട ധാരാളമാളുകൾ പണിയെടുക്കാനായെത്തിയിരുന്നു. അങ്ങനെ ഈ വിഭാഗക്കാരുടെ പേരിൽ നിന്നാണ് അവിദഗ്ദ്ധത്തൊഴിലാളികൾക്ക് ഇംഗ്ലീഷിൽ കൂലി (coolie) എന്ന വാക്ക് ഉണ്ടായത്[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.