Remove ads
കോഴിക്കോട് ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ്. ജില്ലയിലെ ഒരു പ്രധാന മുനിസിപ്പൽ പട്ടണമാണ്.[1] സ്വർണ്ണ നഗരം എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. കോഴിക്കോട് - വയനാട് ദേശീയ പാത 212-ൽ (NH 766) സ്ഥിതി ചെയ്യുന്ന നഗരസഭ കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ വടക്കുകിഴക്കാണ്. 23.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി നഗരസഭയിൽ 36 വാർഡുകൾ ആണുള്ളത്. കൊടുവള്ളി നഗരസഭയുടെ ആദ്യ ചെയർപേഴ്സണാണ് ഷരീഫ കണ്ണാടിപ്പൊയിൽ.
കൊടുവള്ളി മുനിസിപ്പാലിറ്റി | |
---|---|
മുനിസിപ്പാലിറ്റി | |
കൊടുവള്ളി നഗരസഭയുടെ ലോഗോ | |
Coordinates: 11.359444°N 75.911111°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
• ഭരണസമിതി | മുനിസിപ്പൽ കൗൺസിൽ |
• ചെയർപേഴ്സൺ | അബ്ദു വെള്ളറ |
• ആകെ | 23.85 ച.കി.മീ.(9.21 ച മൈ) |
(2011) | |
• ആകെ | 48,678 |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) |
• Official | മലയാളം, |
സമയമേഖല | UTC+5:30 (IST) |
PIN | 673572 |
വാഹന റെജിസ്ട്രേഷൻ | KL 57 |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.