കൊക്കയാർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് കൊക്കയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഴുത ബ്ലോക്ക്, കൊക്കയാർ വില്ലേജ് എന്നിവയുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. 55.91 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.

വസ്തുതകൾ കൊക്കയാർ ഗ്രാമപഞ്ചായത്ത്, രാജ്യം ...
കൊക്കയാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾമേലോരം, മുക്കുളം, വടക്കേമല, മുളംകുന്ന്, ബോയ്സ്, കൊടികുത്തി, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, പൂവഞ്ചി, നാരകംപുഴ, ഏന്തയാർ ഈസ്റ്റ്, വെംബ്ലി, കനകപൂരം
ജനസംഖ്യ
ജനസംഖ്യ12,641 (2001) 
പുരുഷന്മാർ 6,354 (2001) 
സ്ത്രീകൾ 6,287 (2001) 
സാക്ഷരത നിരക്ക്95 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221131
LSG G060803
SEC G06050
Thumb
അടയ്ക്കുക

അതിരുകൾ

വാർഡുകൾ

  1. മുക്കുളം
  2. വടക്കേമല
  3. മേലോരം
  4. കൊടികുത്തി
  5. മുളംകുന്ന്
  6. ബോയിസ്
  7. പൂവഞ്ചി
  8. നാരകംപുഴ
  9. കൊക്കയാർ
  10. കുറ്റിപ്ലാങ്ങാട്
  11. വെമ്പിളി
  12. കനകപുരം
  13. ഏന്തയാർ ഈസ്റ്റ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.