From Wikipedia, the free encyclopedia
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു[1]. പന്ത്രണ്ടു സർഗങ്ങൾ. ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് .
“ | അധരയുഗളമൽപമായ് വിടർന്നി - ട്ടിടയിൽ വിളങ്ങിന ദന്തപംക്തി കണ്ടാൽ അധിക ചപലമായ മർത്ത്യജന്മ - സ്ഥിതിയെ നിനച്ചു ഹസിക്കയെന്നു തോന്നും |
” |
എന്നു മരണത്തെ വർണിക്കുന്ന കെ.സി. കേശവപിള്ള മഹാകാവ്യ പ്രസ്ഥാനത്തിന്റെ കാൽപനിക - ദാർശനിക ഭാവങ്ങളുടെ പ്രതീകം കൂടിയാണ്[2].
“ | ശ്രീ സ്വീകാരം |
” |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.