കേപ് ഫ്ലോറിസ്റ്റിക് മേഖല
From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ഒരു മഹാവൈവിധ്യപ്രദേശമാണ് കേപ് ഫ്ലോറിസ്റ്റിക് മേഖല. താരതമ്യേന ഒരേ സവിശേഷതകൾ പുലർത്തുന്ന സസ്യങ്ങൾ കണ്ടുവരുന്ന ഭൂമിയിലെ പ്രദേശങ്ങളാണ് ഫ്ലോറിസ്റ്റിക് മേഖലകളായി വിഭജിച്ചിരിക്കുന്നത്.
Fynbos in the Western Cape | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സൗത്ത് ആഫ്രിക്ക |
Includes | Baviaanskloof Mega Reserve, Boland Mountain Complex, Boosmansbos Wilderness Area, Cederberg, De Hoop Nature Reserve, Groot Winterhoek, Swartberg, ടേബിൾ മൌണ്ടൻ ദേശീയോദ്യാനം |
മാനദണ്ഡം | ix, x[1] |
അവലംബം | 1007 |
നിർദ്ദേശാങ്കം | 34°10′00″S 18°22′30″E |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
Endangered | – |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.