കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
Remove ads

മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012). സി.പി.ഐ പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.

വസ്തുതകൾ കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്, മൂന്നാം കേരള നിയമസഭയിലെ അംഗം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads