ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2011 മുതൽ 2021 വരെ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം.എൽ.എയാണ് കെ.എം. ഷാജി.[1]. 1971 ഡിസംബർ 22-ന് കെ.എം. ബീരാൻ കുട്ടിയുടേയും പി.സി. അയിഷക്കുട്ടിയുടേയും മകനായി കണിയാമ്പറ്റയിൽ ജനിച്ചു.[2]
കെ.എം. ഷാജി | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | എം. പ്രകാശൻ |
പിൻഗാമി | കെ.വി. സുമേഷ് |
മണ്ഡലം | അഴീക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണിയാമ്പറ്റ | ഡിസംബർ 22, 1971
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | ആശ കെ.എം. |
കുട്ടികൾ | 2 പുത്രന്മാരും 1 പുത്രിയും |
മാതാപിതാക്കൾ |
|
വസതി | വേങ്ങേരി |
As of ജൂൺ 26, 2020 ഉറവിടം: നിയമസഭ |
നേരത്തേ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേറ്റ് യൂത്ത് ലീഗ് പ്രസിഡന്റും കോഴിക്കോട് സർവകലാശാല ചെയർമാനുമായിരുന്നിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.