From Wikipedia, the free encyclopedia
ആൽഗേ ഗണത്തിൽ പെട്ട ഒരുതരം വലിപ്പമുള്ള സീവീഡുകളേയാണ് കെല്പ്(Kelp) എന്നു പറയുന്നത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലും 6000 മീറ്റർ ആഴം വരെയും ഇവ തിങ്ങി വളരുന്നു. അതുകൊണ്ട് ഇവയെ കടലിലെ കാടുകൾ എന്നു വിളിക്കാറുണ്ട്. ഇവയുടെ പ്രഭവകാലം മയോസീൻ കാലഘട്ടത്തിൽ(23 മുതൽ 5 വരെ ദശലക്ഷം വർഷങ്ങൾക്കു മുൻപ്)ആണെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദിവസം അര മീറ്ററോളം ഇവ വളരും. പോഷകപൂർണ്ണമായ ജലത്തിൽ 6 മുതൽ 14 വരെ ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിലാണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
Kelp | |
---|---|
കെല്പ്, ടാസ്മേനിയൻ തീരത്തുനിന്ന് | |
Scientific classification | |
കിങ്ഡം: | Chromalveolata |
Phylum: | Heterokontophyta |
Class: | Phaeophyceae |
Order: | Laminariales Migula, 1909[1] |
Families | |
Akkesiphycaceae |
Seamless Wikipedia browsing. On steroids.