കെട്ടാങ്ങൽ

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

കെട്ടാങ്ങൽmap

11°18′0″N 75°58′30″E

വസ്തുതകൾ
കെട്ടാങ്ങൽ
ആര്.ഈ.സി.(R.E.C)
Thumb
Map of India showing location of Kerala
കെട്ടാങ്ങൽ
Location of കെട്ടാങ്ങൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കോഴിക്കോട്
ലോകസഭാ മണ്ഡലം കോഴിക്കോട്
സിവിക് ഏജൻസി ചാത്തമംഗലം
സമയമേഖല IST (UTC+5:30)
കോഡുകൾ
അടയ്ക്കുക

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 22 കിലോമീറ്റര് കിഴക്കു ഭാഗത്തായി, കൊഴിക്കൊട് - മുക്കംറൊഡ്,മാവൂര്- കൊടുവള്ളി റൊഡുമായി സന്ധിക്കുന്നിടത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കെട്ടാങ്ങൽ‌(പഴയ നാമം -‌ ആര്.ഈ.സി.‌ ). ചാത്തമംഗലം ഗ്രമ പഞ്ചായത്തിലെ ഈ വാര്ഡിലാണ് പഞ്ചായത്ത് ആപ്പീസ് ആസ്ഥാനം ഉള്ളത്.ഈ ഗ്രാമം ഇന്ത്യയിലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കയാണ്.

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്
  2. ഡൊയാക്ക് (DOEACC) Archived 2009-08-06 at the Wayback Machine Archived 2009-02-28 at the Wayback Machine(പഴയ പേര്-CEDT).
  3. നടുവിലോട്ടിൽ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിടുഷൻസ് അണ്ടർ വിനാശ്ശേരി മന. എ പാർട്ട്‌ ഓഫ് ഡോൺ എ എസ് അസോസിയേറ്റ് സർവീസ് കാലിക്കറ്റ്‌
 [www.facebook.com/onasacare]  
  1. ദയാപുരം Archived 2009-06-01 at the Wayback Machineസ്ഥാപനങ്ങൾ- നടത്തിപ്പ്- അൽ ഇസ്ലാം ചാരിറ്റബ്ൽ ട്രസ്റ്റ്. Archived 2009-10-05 at the Wayback Machine.
  2. കെ.യം.സി.ടി.(KMCT കൊളെജ് ആഫ് എൻജിനീയറിങ്ങ്) Archived 2009-08-06 at the Wayback Machine
  3. രാജാ റസിഡൻസിയൾ സ്കൂൾ നടത്തിപ്പ്-മുസ്ലിം എജുക്കശണൾ സൊസെറ്റി (M.E.S.)
  4. ആര്.ഈ.സി.ഗവര്മെന്റ് ഹെസ്കൂൾ
  5. ടെക്നൊളജി ബിസിനസ്സ് ഇങ്കുബേര് (ടി.ബി.ഐ) (Technology Business Incubator TBI-NITC) Archived 2009-08-18 at the Wayback Machine
  6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 6 കി.മീ ദൂരം.
  7. മര്കസു സ്സകാഫത്തു സ്സുന്നിയ്യ സ്ഥാപനങ്ങൾ 6 കി.മീ ദൂരം.
  8. കെ.യം.സി.ടി. കൊളെജ് ആഫ് ഫാര്മസുട്ടിക്കൾസ്, മണാശെരി
  9. കെ.യം.സി.ടി. KMCT Dental കൊളെജ് , മണാശെരി
  10. കെ.യം.സി.ടി. KMCT മെഡിക്കൾ കൊളെജ്, മണാശെരി
  11. മുക്കം മുസ്ലിം യത്തിം ഖാന MAMO കൊളെജ്, മണാശെരി
  12. മുക്കം മുസ്ലിം യത്തിം ഖാന 6 കി.മീ ദൂരം.
  13. ചെന്ദമംഗല്ലൂര് ഇസ്ലാഹിയാ സ്ഥാപനങ്ങൾ 6 കി.മീ ദൂരം.
  14. കൊഴിക്കൊട് മെഡിക്കൽ കൊളെജ് 9 കി.മീ ദൂരം.
  15. കൊടുവള്ളി യത്തീം ഖാന 4 കി.മീ ദൂരം.
  16. ജെ.ഡി.ടി.ഇസ്ലാം (J.D.T. ഇസ്ലാം) സ്ഥാപനങ്ങൾ 9 കി.മീ ദൂരം.
  17. സ്പ്രിംഗ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂൽ

ഈ ഗ്രാമത്തിലെ പ്രധാനപ്പെട്ട ഹൊസ്റ്റൽ

സ്ത്രീകൽക്കായുള്ള ഹൊസ്റ്റൽ

ഫാമിലീ ഹൊസ്റ്റൽ

  • ഫാക്വൾറ്റി Apartments. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്(N.I.T.C)കാമ്പസ്സിനകത്ത്.ഉപരി പഡന്മം നടത്തുന്നവര്ക്ക്.
  • കൊയ്യപ്പുറം ഫാമിലീ അപ്പാര്ട്ട് മെന്റ്റ് ദയാപുരം ജുമാ മസ്ജിദിന്നും N.I.T. കെമിക്കൾ സ്കൂളിന്നും അടുത്ത്.N.I.T.C & ദയാപുരം വിദ്യാര്ത്തിനിക്ക് മാത്രം.
  • ലൂലൂക്കാസ് ഫാമിലീ അപ്പാര്ട്ട് മെന്റ്റ് Company മുക്ക്.പൊതുവായുള്ളത്.
  • Oasis Compound, Company മുക്ക്.പൊതുവായുള്ളത്.

ബൊയിസ് ഹൊസ്റ്റൽ

  • “A”, “B”, “C”, “D”, “E” and “F” എന്നിവ B.Tech.വിദ്യാര്ത്തികൽക്ക്. N.I.T.മാത്രം.
  • “G” ഹൊസ്റ്റൽ M. Tech.വിദ്യാര്ത്തികൽക്കും,MCA വിദ്യാര്ത്തികൽക്കും.N.I.T.മാത്രം.
  • “PG1” & “PG2” റിസര്ച് വിദ്യാര്ത്തികൽക്ക്.N.I.T.മാത്രം.
  • DOEACC ഹൊസ്റ്റൽ
  • ഗാന്ധി ബൊയിസ് ഹൊസ്റ്റൽ - ദയാപുരം ബൊയിസിന്ന് മാത്രം.
  • ഹിറാ ഹൊസ്റ്റൽ - K.M.C.T ബൊയിസിന്ന് മാത്രം.
  • മര്ഹബാ ഹൊസ്റ്റൽ - പൊതുവായുള്ളത്.

പണമിടപാട് സംബന്ധം

  1. ഭാരതീയ സ്റ്റേറ്റ് ബാങ്ക് (സ്റ്റെറ്റ് ബാങ്ക് ഓഫ് ഇന്ത്യ)(State Bank Of India) സി.ആര്.ഈ.സീ.ശാഖ.
  2. കെട്ടാങൽ സര് വീസ് കൊ ഓപ്രെറ്റീവ്
  3. സ്വത്ത് മലബാര് ഗ്രാമിന്
  • എസ്.ബി.ഐ - എ.ടി.എം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ‍)
  1. ബാങ്ക് ശാഖ.
  2. മെയിന് ഗെറ്റിന്ന് മുന്പില്.
  3. എ ഹൊസ്റ്റൽ സമീപം.

സ്വകര്യങള്

  1. ജിം & നീന്തൽ കുളം. കാമ്പസ്സിനകത്ത്.
  2. കൊ ഓപ്പ്രറ്റീവ് സ്റ്റൊര്
  3. ലാഭം സ്റ്റൊര്
  4. സിനിമാ ടാക്കീസ്.
  5. കുരുങാട് കടവ് പുഴ.

ഇവകൂടി കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.