കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിലാണ് 31.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കൊളത്തോൾ, ഉൌരോത്തു പള്ളിയാൽ, മാണിയംകാട്, ചെല്ലൂർ, അത്താണിക്കൽ, പകരനെല്ലൂർ, പാണ്ടികശാല, പൈങ്കണ്ണൂർ, കൊടിക്കുന്ന്, കരിമ്പനപീടിക, കൊളക്കാട്, അത്താണിബസാർ, പേരശ്ശനൂർ, എടച്ചലം, കുറ്റിപ്പുറം, പുഴനമ്പ്രം, ബംഗ്ലാംകുന്ന്, ചിരട്ടക്കുന്ന്, നരിക്കുളം, നടുവട്ടം, കഴുത്തല്ലൂർ, പാഴൂർ, രാങ്ങാട്ടൂർ |
ജനസംഖ്യ | |
ജനസംഖ്യ | 37,156 (2001) |
പുരുഷന്മാർ | • 18,047 (2001) |
സ്ത്രീകൾ | • 19,109 (2001) |
സാക്ഷരത നിരക്ക് | 88.57 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221527 |
LSG | • G100905 |
SEC | • G10061 |
![]() |

അതിരുകൾ
- കിഴക്ക് - വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകൾ
- പടിഞ്ഞാറ് – തിരുനാവായ, തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ
- തെക്ക് - തവനൂർ പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്ത് എന്നിവ
- വടക്ക് – ആതവനാട്, വളാഞ്ചേരി, തിരുനാവായ പഞ്ചായത്തുകൾ
വാർഡുകൾ
- മാണിയംകാട്
- കൊളത്തോൾ
- ഊരോത്തുപള്ളിയാൽ
- പകരനെല്ലൂർ
- ചെല്ലൂർ
- അത്താണിക്കൽ
- കൊടിക്കുന്ന്
- കരിമ്പനപ്പീടിക
- പാണ്ടികശാല
- പൈങ്കണ്ണൂർ
- പേരശനൂർ
- എടച്ചലം
- കൊളക്കാട്
- അത്താണി ബസാർ
- ബംഗ്ലാംക്കുന്ന്
- ചിരട്ടക്കുന്ന്
- കുറ്റിപ്പുറം
- പുഴനമ്പ്രം
- കഴുത്തല്ലൂർ
- പാഴൂർ
- നരിക്കുളം
- നടുവട്ടം
- രാങ്ങാട്ടൂർ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | മലപ്പുറം |
ബ്ലോക്ക് | കുറ്റിപ്പുറം |
വിസ്തീര്ണ്ണം | 31.31 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 37,156 |
പുരുഷന്മാർ | 18,047 |
സ്ത്രീകൾ | 19,109 |
ജനസാന്ദ്രത | 1187 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 88.57% |
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kuttippurampanchayat Archived 2013-11-30 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.