Remove ads
എറണാകുളം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
കേരള സംസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ കൊച്ചിക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കുമ്പളങ്ങി[1]. കേരളത്തിലെയും [2] ഇന്ത്യയിലേയും ആദ്യത്തെ[3] മാതൃക വിനോദസഞ്ചാര ഗ്രാമമാണ് . [4]
എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ധാരാളം പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. [5] കോൺഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ പ്രൊഫസർ കെ.വി തോമസ് കുമ്പളങ്ങി കഥകൾ നർമരസത്തോടെ എഴുതിയിട്ടുണ്ട്.[6] [7]
കുമ്പളങ്ങിയിലെ പ്രധാന സ്കൂളുകൾ[8]:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.