കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്കിൽ കീഴരിയൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴരിയൂർ ഗ്രാമപഞ്ചായത്ത്. [1] 1968 സെപ്തംബർ 27-നാണ് കീഴരിയൂർ പഞ്ചായത്ത് രൂപീകൃതമായത്. http://lsgkerala.in/keezhariyurpanchayat/ Archived 2020-01-29 at the Wayback Machine.
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | മേലടി |
വിസ്തീര്ണ്ണം | 13.69 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,482 |
പുരുഷന്മാർ | 6598 |
സ്ത്രീകൾ | 6884 |
ജനസാന്ദ്രത | 985 |
സ്ത്രീ : പുരുഷ അനുപാതം | 1043 |
സാക്ഷരത | 91.11% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.