കീരംപാറ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 28.745 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കീരംപാറ ഗ്രാമപഞ്ചായത്ത്.

വസ്തുതകൾ കീരംപാറ ഗ്രാമപഞ്ചായത്ത്, രാജ്യം ...
കീരംപാറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചെങ്കര, വെളിയേൽചാൽ, പാലമറ്റം, പുന്നേക്കാട് നോർത്ത്, കൂരികുളം, നാടുകാണി, ചെമ്പിക്കോട്, മുട്ടത്തുകണ്ടം, പുന്നേക്കാട് സൌത്ത്, കീരംപാറ, കരിയിലപ്പാറ, പറാട്, ഊഞ്ഞാപ്പാറ
ജനസംഖ്യ
ജനസംഖ്യ12,905 (2001) 
പുരുഷന്മാർ 6,472 (2001) 
സ്ത്രീകൾ 6,433 (2001) 
സാക്ഷരത നിരക്ക്88.13 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221063
LSG G071107
SEC G07059
Thumb
അടയ്ക്കുക

അതിരുകൾ

വാർഡുകൾ

  1. ചെങ്കര
  2. പുന്നേക്കാട് നോർത്ത്
  3. കൂരിക്കുളം
  4. വെളിയേൽച്ചാൽ
  5. പാലമറ്റം
  6. മുട്ടത്തുകണ്ടം
  7. പുന്നേക്കാട് സൗത്ത്
  8. നാടുകാണി
  9. ചെമ്പിക്കോട്
  10. പറാട്
  11. ഊഞ്ഞാപ്പാറ
  12. കീരംപാറ
  13. കരിയിലപ്പാറ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 28.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,905
പുരുഷന്മാർ 6472
സ്ത്രീകൾ 6433
ജനസാന്ദ്രത 449
സ്ത്രീ : പുരുഷ അനുപാതം 993
സാക്ഷരത 88.13%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.