കിനിയ ആബെ

From Wikipedia, the free encyclopedia

കിനിയ അബെ (ജനനം 3 മാർച്ച് 1969) ഒരു ജാപ്പനീസ് ഫെൻസറാണ്. 1992 സമ്മർ ഒളിമ്പിക്സിൽ വ്യക്തിഗത ഫോയിൽ ഇനത്തിൽ അദ്ദേഹം മത്സരിച്ചു[1]

വസ്തുതകൾ വ്യക്തിവിവരങ്ങൾ, ജനനം ...
Kinya Abe
വ്യക്തിവിവരങ്ങൾ
ജനനം (1969-03-03) 3 മാർച്ച് 1969  (55 വയസ്സ്)
Akita, Japan
Sport
കായികയിനംFencing
അടയ്ക്കുക

ജനനം

ജപ്പാനിലെ ഹോൺഷുവിലുള്ള വടക്കൻ പ്രവിശ്യയായ അകിത`യിൽ ആണ് കിനിയ ആബെ ജനിച്ചത്. .

പരാമർശം

ബാഹ്യ ലിങ്കുകൾ

Wikiwand - on

Seamless Wikipedia browsing. On steroids.