മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സിദ്ദിഖ്-ലാലിന്റെ തിരക്കഥയിൽ ലാൽ തന്നെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിംഗ് ലയർ. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനാണ് നായിക. ലാൽ, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അലക്സ് പോൾ, ദീപക് ദേവ് എന്നിവർ ചേർന്നാണ്. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്[4]. 2016 എപ്രിൽ 2ന് കിംഗ് ലയർ പ്രദർശനത്തിനെത്തി[5].
കിംഗ് ലയർ | |
---|---|
സംവിധാനം | ലാൽ |
നിർമ്മാണം | ഔസേപ്പച്ചൻ വാലക്കുഴി |
കഥ | സിദ്ദിഖ്-ലാൽ |
തിരക്കഥ | സിദ്ദിഖ്-ലാൽ സംഭാഷണം: ബിപിൻ ചന്ദ്രൻ |
അഭിനേതാക്കൾ | ദിലീപ് മഡോണ സെബാസ്റ്റ്യൻ ലാൽ ആശ ശരത് |
സംഗീതം | ഗാനങ്ങൾ: അലക്സ് പോൾ പശ്ചാത്തലസംഗീതം: ദീപക് ദേവ് |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | രതീഷ് രാജ് |
സ്റ്റുഡിയോ | ഔസേപ്പച്ചൻ മൂവീ ഹൗസ് |
വിതരണം | ഗ്രാന്റ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 10 കോടി[1] |
സമയദൈർഘ്യം | 157 മിനിറ്റ്[2] |
ആകെ | 20 കോടി[3] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.