ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിലാണ് 8.73 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്, രാജ്യം ...
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾപണ്ടാരച്ചിറ, മഹാത്മാഗാന്ധിസ്മാരക വായനശാല, പുളിക്കീഴ് വടക്ക്, പി.എച്ച്.സി വാർഡ്, തോട്ടുകടവ്, വാതല്ലൂർകോയിക്കൽ, പുതുക്കുണ്ടം, തോട്ടുകടവ് യുപിഎസ്, എസ്.എൻ.ഡി.പി.എച്ച്.എസ്, കാർത്തികപ്പളളി, വലിയകുളങ്ങര, ഹോമിയോ ആശുപത്രി വാർഡ്, മഹാകവി കുമാരനാശാൻ സ്മാരക വായനശാല
ജനസംഖ്യ
ജനസംഖ്യ18,092 (2001) Edit this on Wikidata
പുരുഷന്മാർ 8,714 (2001) Edit this on Wikidata
സ്ത്രീകൾ 9,378 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221000
LSG G040901
SEC G04047
Thumb
അടയ്ക്കുക

അതിരുകൾ

  • കിഴക്ക് - പള്ളിപ്പാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - തൃക്കുന്നപ്പുഴ പഞ്ചായത്ത്
  • വടക്ക് - കുമാരപുരം, ഹരിപ്പാട് പഞ്ചായത്തുകൾ
  • തെക്ക്‌ - ചിങ്ങോലി, ആറാട്ടുപുഴ പഞ്ചായത്തുകൾ

വാർഡുകൾ

  1. മഹാദേവികാട് വടക്ക്‌
  2. മഹാത്മഗാന്ധി സ്മാരക വായനശാല വാർഡ്‌
  3. വലിയകുളങ്ങര വടക്ക്‌
  4. പുതുക്കുണ്ടം പടിഞ്ഞാറ്‌
  5. പുതുകുണ്ടം
  6. വെട്ടുവേനി
  7. കെഎസ്ആർടിസി ബസ്‌ സ്റ്റാൻറ് വാർഡ്‌
  8. സുരേഷ് മാർക്കറ്റ്‌
  9. പുതുക്കണ്ടം കിഴക്ക്‌
  10. കാർത്തികപ്പള്ളി
  11. വലിയകുളങ്ങര കിഴക്ക്‌
  12. വലിയകുളങ്ങര പടിഞ്ഞാറ്
  13. എസ്എൻഡിപി എച്ച് എസ്
  14. മഹാകവി കുമാരനാശാൻ സ്മാരക വായനശാല

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 8.73 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,092
പുരുഷന്മാർ 8714
സ്ത്രീകൾ 9378
ജനസാന്ദ്രത 2072
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 92%

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.