കാളിന്ദി നദി
ഇന്ത്യയിലെ നദി From Wikipedia, the free encyclopedia
Remove ads
കാളിന്ദി നദി (ബംഗാളി: কালীন্দি নদী) ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ, ബംഗ്ലാദേശിലെ സത്ഖിര ജില്ലയുടെ അതിർത്തിയിലുള്ള സുന്ദർബനിലും പരിസരത്തുമുള്ള ഒരു വേലിയേറ്റ അഴിമുഖ നദിയാണ്.[1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads