മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ശരവണഭവയുടെ ബാനറിൽ എ.കെ. ബാലസുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കളക്ടർ മാലതി. തിരുമേനിപിക്ചേഴ്സിന്റെ വിതരണത്തിൽ 1967 സെപ്റ്റംബർ 14-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
കളക്ടർ മാലതി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എ.കെ. ബാലസുബ്രഹ്മണ്യം |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര അംബിക ഷീല |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം. ഉമാനാഥ് |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 14/09/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ഭാരതപ്പുഴയിലെ ഓളങ്ങളേ | കെ ജെ യേശുദാസ് |
2 | ലൗവ് ബേർഡ്സ് | കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി, കോറസ് |
3 | കറുത്ത പെണ്ണേ | കെ ജെ യേശുദാസ്, പി.സുശീല |
4 | നീലക്കൂവളപ്പൂവുകളോ | കെ ജെ യേശുദാസ് |
5 | അമ്പലപ്പറമ്പിൽ നിന്നൊഴുകി വരും | പി ലീല |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.