കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കല്ലുവാതുക്കൽ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന പഞ്ചായത്താണ് . ഇതിന്റെ വിസ്തീർണ്ണം 38 ചതുരശ്ര കിലോമീറ്റർ ആണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 23വാർഡുകൾ ആണുള്ളത്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | വരിഞ്ഞം, വിലവൂർക്കോണം, അടുതല, ഇളംകുളം, വട്ടക്കുഴിക്കൽ, വേളമാനൂർ, കിഴക്കനേല, കുളമട, പുതിയപാലം, കോട്ടയ്ക്കേറം, കടമ്പാട്ടുകോണം, എഴിപ്പുറം, ചാവർകോട്, പാരിപ്പള്ളി, ഇ.എസ്.ഐ, കരിമ്പാലൂർ, മീനമ്പലം, കുളത്തൂർകോണം, പാമ്പുറം, ചിറക്കര, നടയ്ക്കൽ, മേവനക്കോണം, കല്ലുവാതുക്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 42,238 (2001) |
പുരുഷന്മാർ | • 20,387 (2001) |
സ്ത്രീകൾ | • 21,851 (2001) |
സാക്ഷരത നിരക്ക് | 89.31 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221325 |
LSG | • G021002 |
SEC | • G02067 |
പുണ്യ പുരാതന ശ്രീരാമ ക്ഷേത്രം മാർതോമ പള്ളി മുസ്ലിം പള്ളി പാരിപ്പള്ളി ശ്രീ ഗുരുനാഗപ്പൻ കാവ് ക്ഷേത്രം,പാമ്പുറം ശ്രീ വിഷ്ണുപുരം ക്ഷേത്രം,കൊടുമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, മേവനക്കോണം ക്ഷേത്രം,പാരിപ്പള്ളി മാടൻകാവ് ദേവീ ക്ഷേത്രം,കല്ലുവാതുക്കൽ മാടൻ കാവ്ക്ഷേത്രം, പേരുവെട്ടിക്കാവ് നാഗരാജ ക്ഷേത്രംഎന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കൽ കോളേജ് കല്ലുവാതുക്കൽ പഞ്ചായത്തിലാണ്.[അവലംബം ആവശ്യമാണ്]
ജില്ല | കൊല്ലം |
ബ്ലോക്ക് | ഇത്തിക്കര |
വിസ്തീര്ണ്ണം | 35.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 42238 |
പുരുഷന്മാർ | 20387 |
സ്ത്രീകൾ | 21851 |
ജനസാന്ദ്രത | 1187 |
സ്ത്രീ : പുരുഷ അനുപാതം | 1072 |
സാക്ഷരത | 89.31% |
http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/kalluvathukkalpanchayat Archived 2015-12-07 at the Wayback Machine
Census data 2001
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.